ബന്ധങ്ങള്‍ ബന്ധനങ്ങള്‍ ആവണമെന്നില്ല . പക്ഷെ അവ ചതിവുകളുടെ സ്രോതസ് ആണ്. ഞാന്‍ എന്നും ചതിക്കപ്പെട്ട ഒരു 'കഴുത' ആണ്. കഴുതകളെ അല്ലെ ചതിക്കാനാകൂ. അതുകൊണ്ടാണ് ഞാന്‍ പലപ്പോഴും എന്നെ കഴുത എന്ന് സ്വയം വിളിക്കുന്നത്. മറ്റുള്ളവര്‍ക്ക് എന്നെ വളരെ വേഗം സ്വാധീനിക്കാം. അതുകൊണ്ടാണ് പലപ്പോഴും തീരുമാനങ്ങള്‍ തെറ്റായി എടുക്കേണ്ടി വരുന്നതു. അത് കോവര്‍ കഴുതയുടെ ലക്ഷണമാണല്ലോ ?
ബന്ധുക്കള്‍ സാധാരണ സഹായികലാണ്. പക്ഷെ, എന്റെ ബന്ധുക്കള്‍ ചതിക്കുക മാത്രമെ ചെയ്തിട്ടുള്ളൂ. ചതിവുകളുടെ പട്ടിക വളരെ നീണ്ടതാണ്.
എല്ലാവരും ചതിച്ചോ? എന്താണ് ഞാന്‍ പറഞ്ഞുവരുന്നത് ? അതെ. ബന്ധുക്കള്‍ ഏതാണ്ട് എല്ലാവരും ചതിച്ചു. ചതിവുകളൂടെ വലിപ്പം വ്യതസ്തമെന്നു മാത്രം. ഒന്നോ, രണ്ടോ പേര് അങ്ങനെ അല്ലാത്തവരുണ്ടാവാം. ചതിവുകല്ക്കു മുന്‍തൂക്കം ഉള്ളപ്പോള്‍, സഹായങ്ങള്‍ക്ക് എവിടെ സ്ഥാനം ? എങ്കിലും, ഞാന്‍ അവയ്ക്ക് വളരെ പ്രാധാന്യം കൊടുക്കുന്നുന്ടു. സഹായിക്കാതവരെ ഞാന്‍ ചതിയന്മാര് എന്ന് വിളിക്കില്ല. വരുന്ന കാലങ്ങളില്‍ ഞാന്‍ ഇതൊക്കെ പറയാം. ഓരോന്നായി.