നമസ്കാരം !
This is an exploration into my self. ഒരു ആത്മാന്വേഷണം. എന്റെ ഉള്ളിന്റെ ഉള്ളില്‍ പൊടിപിടിച്ചു കിടക്കുന്ന പല ഓര്‍മകളും അനുഭവങ്ങളും ഞാന്‍ ഇതിലൂടെ നിങ്ങളോടെ പങ്കുവെക്കാം.
"ഞാന്‍ " എന്ന മനുഷ്യനെ കുറിച്ച് പറയാന്‍ ഞാന്‍ തന്നെ വേണമല്ലോ ? ഇതെല്ലാം ഒരു ആത്മ-പരിശോധനയിലൂടെ ഞാന്‍ കണ്ടെത്താന്‍ ശ്രമിക്ക്ട്ടെ.
ഇതില്‍ ഞാന്‍ മാത്രമല്ല കഥാപാത്രങ്ങള്‍. മറ്റു പലരും ഉണ്ട്. പക്ഷെ, ഞാന്‍ അവരുടെ പേരുകളും മറ്റു ചില കാര്യങ്ങളും ഒളിച്ചുവെക്കുന്നു, അല്ലെങ്കില്‍ മാറ്റി പറയുന്നു. ഭയമോ ജാള്യതയോ ഒക്കെ കാരണം.
What I write here are all TRUTH, and only truth, except the identity of my co-stars. I wish to maintain their anonymity ( though they will not, at a later date ! ). Let me invite all of you - everyone of you - to visit my life story.
ഇതു എന്റെ ആത്മകഥയാണ്. കഥ എന്നാല്‍ വെറും കഥ അല്ല, യഥാര്ത്യങ്ങള്‍ മാത്രം. ഇതു എന്റെ കഥ മാത്രമല്ല, മറ്റു പലരുടെയും കൂടിയാണ്. എന്റെ കഴിഞ്ഞകാല അനുഭവങ്ങളം , ഓര്‍മകളും വെട്ടിതിരുത്ത് കൂടാതെ ഞാന്‍ ഇവിടെ പകര്‍ത്തുന്നു. വളരെ സത്യമായ കാര്യങ്ങള്‍ മാത്രം.
എന്നാല്‍, കഴിഞ്ഞ കാല കാര്യങ്ങള്‍ മാത്രമല്ല ഇവിടെ. ഭൂത ഭാവി വര്‍ത്തമാന കാല സംഗതികളെല്ലാം ഇവിടെ ഉണ്ടാവും. അതുകൊണ്ടാണ്, ഇതു വെറും ഒരു കഥ മാത്രമല്ല എന്ന് ഞാന്‍ പറയുന്നത് . This is an exploration into my self. ഒരു ആത്മാന്വേഷണം. എന്റെ ഉള്ളിന്റെ ഉള്ളില്‍ പൊടിപിടിച്ചു കിടക്കുന്ന പല ഓര്‍മകളും അനുഭവങ്ങളും ഞാന്‍ ഇതിലൂടെ നിങ്ങളോടെ പങ്കുവെക്കാം.
"ഞാന്‍ " എന്ന മനുഷ്യനെ കുറിച്ച് പറയാന്‍ ഞാന്‍ തന്നെ വേണമല്ലോ ? ഇതെല്ലാം ഒരു ആത്മ-പരിശോധനയിലൂടെ ഞാന്‍ കണ്ടെത്താന്‍ ശ്രമിക്ക്ട്ടെ.
ഇതില്‍ ഞാന്‍ മാത്രമല്ല കഥാപാത്രങ്ങള്‍. മറ്റു പലരും ഉണ്ട്. പക്ഷെ, ഞാന്‍ അവരുടെ പേരുകളും മറ്റു ചില കാര്യങ്ങളും ഒളിച്ചുവെക്കുന്നു, അല്ലെങ്കില്‍ മാറ്റി പറയുന്നു. ഭയമോ ജാള്യതയോ ഒക്കെ കാരണം.
What I write here are all TRUTH, and only truth, except the identity of my co-stars. I wish to maintain their anonymity ( though they will not, at a later date ! ). Let me invite all of you - everyone of you - to visit my life story.
എന്റെ ജീവിത കഥയിലേക്ക് നിങ്ങള്ക്ക് സ്വാഗതം . വരൂ, വായിക്കൂ, അഭിപ്രായങ്ങള്‍ എഴുതൂ.
പക്ഷെ, അല്പം കാത്തിരിക്കൂ... വരും നാളുകള്‍ എന്റെ ചിന്തകളും കഥകളും ഈ പേജുകളില്‍ ഉണ്ടാവും.
നിങ്ങളുടെ അനുഗ്രഹത്തോടെ ഞാന്‍ എന്റെ കഥ ഇവിടെ ആരംഭിക്കാം. " എന്റെ ആത്മകഥ ".എന്താണ് "Intelligent Idiot" എന്ന് സ്വയം വിളിക്കുന്നത് ? ഈ ചോദ്യത്തിനുത്തരം വരും പേജുകളില്‍ നിങ്ങള്ക്ക് കിട്ടും. എങ്കിലും, ഞാന്‍ ബുദ്ധിമാനാണ്... അതെ സമയം വിഡ്ഢിയും .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ