"കാലചക്രവും തേടി " ഞാന്‍ അലയുന്നു. എവിടെ ആ കാലചക്രം? ഞാന്‍ അതാണ് അന്വേഷിക്കുന്നത് . അത് കണ്ടുകിട്ടിയാല്‍, അതെ, എനിക്കതിനെ കുറച്ചു പിന്നോട്ട് തിരിച്ചു വയ്ക്കാമായിരുന്നു. എല്ലാം എത്ര വ്യത്യസ്ഥമായേനെ! How different it would have been then.. I could do everything better.. By restarting my life. I won't be an 'idiot', as I am now. So, all of you .. please help .. help me to find that Time Wheel. എന്നെ ഒന്നു സഹായിക്കൂ ..
ആ ചക്രം കിട്ടിയാല്‍, ഞാന്‍ അതിനെ എത്ര പിന്നോട്ട് തിരിക്കും ? എവിടെ നിന്നു വീണ്ടും തുടങ്ങും ? എനിക്കതിനെക്കുറിച്ച് അത്ര നിശ്ചയമില്ല. I am not sure.. എവിടെനിന്നാണ് ഞാന്‍ എന്റെ മണ്ടന്‍ ജീവിതം തുടങ്ങിയത് ? ഞാന്‍ എന്റെ ജോലി ഉപേക്ഷിച്ചപ്പോഴോ ? അതോ, അതിനുമുന്‍പ് ഞാന്‍ എന്റെ ജോലി മാരിയപ്പോഴോ ? അല്ല...അല്ല.. അപ്പോലോന്നുമല്ല ... No, none of those. തിരുവനന്തപുരത്ത് വന്നപ്പോഴാണോ ? തീര്‍ച്ചയായുമല്ല.. അതിനൊക്കെ മുന്‍പായിരിക്കണം. പത്താം ക്ലാസ്സ് പാസ്സായപ്പോഴോ ? അല്ല, ഞാന്‍ അതിനും മുന്പ് ഒരു വിഢി ആയിരുന്നിരിക്കണം.
ആ നിമിഷം എങ്ങനെ തിരിച്ചറിയാം ? ആവോ .. എനിക്കറിയില്ല. അച്ഛന്‍ എന്നെ എഴുത്തിനിരുത്തിയപ്പോള്‍ (വിദ്യാരംഭം) അടി കിട്ടി, ഞാന്‍ കരഞ്ഞു. അപ്പോഴാണോ ? No.. no.. not really. എനിക്കത് കണ്ടെത്താനാവുന്നില്ല. വീണ്ടും പിന്നോട്ട് പോകാം. പക്ഷെ, എനിക്കൊര്‍മയില്ലല്ലോ.. ആ കാലത്തെപ്പറ്റി. പിന്നെ എങ്ങനെ ? I think the reality is, I must have been born an idiot ! May be, that's why I cried at that moment ! അതെ ഞാന്‍ ജനിച്ചപ്പോഴേ ഒരു വിഡ്ഢി ആയിരുന്നിരിക്കണം. അതുകൊണ്ടായിരിക്കാം ഞാന്‍ അപ്പോള്‍ കരഞ്ഞത്. എന്തോ, എനിക്ക് നിശ്ചയമില്ല.
എന്തായാലും എന്റെ ആത്മകഥ എഴുതുവാന്‍ തുടങ്ങാം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ