ഞാന്‍ ഇന്നു ഒരു പ്രാര്‍ത്ഥനയോടെ തുടങ്ങട്ടെ. ഞാന്‍ അന്ജനേയ ഭക്തനാണ്. അതുകൊണ്ട് ഒരു ഹനുമാന്‍ സ്തുതി താഴെ കൊടുക്കുന്നു . എല്ലാ ഭക്തരും ഈ കീര്‍ത്തനം ഉരുവിടുക.
ശ്രീ അന്ജനേയ സ്വാമി.
ഓം ഹ്രീം രുദ്രമുഖേ ആദിവരാഹായ പഞ്ചമുഖീ ഹനുമതേ,
ലം ലം ലം ലം ലം സകല സമ്പത്‌കരയസ്വ :
മനോജപം മാരുത തുല്യവേഗം
ജിതേന്ദ്രിയം ബുദ്ധിമതാം വരിഷ്ടം
വാതാത്മജം വാനരയൂഥ മുഖ്യം
ശ്രീരാമദൂതം ശീരസാനമാമി.
മനോജപം മാരുത തുല്യവേഗം
ജിതേന്ദ്രിയം ബുദ്ധിമതാം വരിഷ്ടം
വാതാത്മജം വാനരയൂഥ മുഖ്യം
ശ്രീരാമ ദൂതം ശരണം പ്രപദ്യേ :
ശ്രീ അന്ജനേയ സ്വാമി.
ഓം ഹ്രീം രുദ്രമുഖേ ആദിവരാഹായ പഞ്ചമുഖീ ഹനുമതേ,
ലം ലം ലം ലം ലം സകല സമ്പത്‌കരയസ്വ :
മനോജപം മാരുത തുല്യവേഗം
ജിതേന്ദ്രിയം ബുദ്ധിമതാം വരിഷ്ടം
വാതാത്മജം വാനരയൂഥ മുഖ്യം
ശ്രീരാമദൂതം ശീരസാനമാമി.
മനോജപം മാരുത തുല്യവേഗം
ജിതേന്ദ്രിയം ബുദ്ധിമതാം വരിഷ്ടം
വാതാത്മജം വാനരയൂഥ മുഖ്യം
ശ്രീരാമ ദൂതം ശരണം പ്രപദ്യേ :
ഒരു ചെറിയ സംശയം.. സംസ്കൃതം അറിയാത്തതിന്റെ കുഴപ്പം ആണ്.
മറുപടിഇല്ലാതാക്കൂ"ലം ലം ലം ലം ലം" എന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്?
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂപ്രാര്ത്ഥനക്കു മുന്‍പു ആയി ധ്യാനം കൂടി ആവാം.
മറുപടിഇല്ലാതാക്കൂ“ ആജ്ഞനേയമതി പാടലാനനം
കാഞ്ചനാദ്രി കമനീയ വിഗ്രഹം
പാരിജാത തരു മൂലവാസിനം
ഭാവയാമി പവമാനനന്ദനം”
അവസാനം:
ഉല്ലേഖസിന്ധോ സലിലം സലിലം
യ:ശോകവഹ്നീം ജനകാത്മജായാം
ആദായ തേനൈവ ദദാഹ ലങ്കാം
ശ്രീ രാമദൂദം ശരണം പ്രപദ്യേ!
ഓം ശ്രി ആഞ്ജനേയ സ്വാമിനേ നമ:!