ഹനുമാന്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ഹനുമാന്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

സെപ്റ്റംബർ 28, 2008

ഹനുമാന്‍

ഞാന്‍ ഇന്നു ഒരു പ്രാര്‍ത്ഥനയോടെ തുടങ്ങട്ടെ. ഞാന്‍ അന്ജനേയ ഭക്തനാണ്. അതുകൊണ്ട് ഒരു ഹനുമാന്‍ സ്തുതി താഴെ കൊടുക്കുന്നു . എല്ലാ ഭക്തരും ഈ കീര്‍ത്തനം ഉരുവിടുക.

ശ്രീ അന്ജനേയ സ്വാമി.

ഓം ഹ്രീം രുദ്രമുഖേ ആദിവരാഹായ പഞ്ചമുഖീ ഹനുമതേ,
ലം ലം ലം ലം ലം സകല സമ്പത്‌കരയസ്വ :

മനോജപം മാരുത തുല്യവേഗം
ജിതേന്ദ്രിയം ബുദ്ധിമതാം വരിഷ്ടം
വാതാത്മജം വാനരയൂഥ മുഖ്യം
ശ്രീരാമദൂതം ശീരസാനമാമി.

മനോജപം മാരുത തുല്യവേഗം
ജിതേന്ദ്രിയം ബുദ്ധിമതാം വരിഷ്ടം
വാതാത്മജം വാനരയൂഥ മുഖ്യം
ശ്രീരാമ ദൂതം ശരണം പ്രപദ്യേ :