ആദ്യമായി ബ്ലോഗ്ഗെരിന്റെ ട്രാന്സ്ളിറെരസഷന് (transliteration) ഉപയോഗിക്കുന്നു. നന്നായിരിക്കുന്നു, അല്ലെ ?
I knew about this feature in Blogger, and I made my settings accordingly. But it was not working. I tried with Blogger HELP. But I could not locate the problem ! Today, I made a second research with Blogger Help. There was a small note, that 'Opera' will not support this feature. Hurray... I got it. I've been using Opera.. and that's why. Immediately, I switched over to "Firefox" ! And the problem is off .. Now, transliteration is so beautiful.. I can write in Malayalam. Thank you Blogger. And thank you Firefox. Bye Opera ! !
ഇത്രയും റിസര്ച്ച് ചെയ്തു കണ്ടെത്താന് കുറച്ചു ബുദ്ധിമുട്ടി .. എന്നലെന്ട... സുഖമായ എഴുത്ത് .. ബ്ലോഗ്ഗെരിനും, ബ്ലോഗ്ഗര് ഹെല്പ് നും നന്ദി. കുറച്ചു തെറ്റുകള് വരുന്നുട്. പക്ഷെ, സാരമില്ല. കഴിഞ്ഞ പോസ്റ്റുകളില് ഞാന് manglish ഉപയോഗിച്ചു. നിങ്ങള് ക്ഷമിക്കുമല്ലോ ? ഞാന് എന്റെ ആത്മകഥ ഇനി മലയാളത്തില് എഴുതാം. കാത്തിരിക്കൂ..... ഇതാ വരുന്നു ..
Blogger help എന്ന ലേബല് ഉള്ള പോസ്റ്റുകള് കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Blogger help എന്ന ലേബല് ഉള്ള പോസ്റ്റുകള് കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ഓഗസ്റ്റ് 28, 2008
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള് (Atom)
