ഒരു ബുദ്ധിമാനായ വിഡ്ഢിയുടെ ആത്മകഥ !
ഓര്‍മ്മകള്‍, അനുഭവങ്ങള്‍, ചിന്തകള്‍, വികാരങ്ങള്‍ .... എല്ലാം മറ ഇല്ലാതെ.
ഞാന്‍ ഈ ബ്ലോഗിന്റെ തല വാചകം ഒന്നു പുതുക്കി എഴുതുന്നു. കുറച്ചുകൂടി വ്യക്തമായി എന്ന് കരുതുന്നു. ഒരു പക്ഷെ, ഞാന്‍ ഇതു വീണ്ടും മാറ്റങ്ങള്‍ വരുത്തിയേക്കാം. നല്ലതിനെന്ന് കരുതി എന്നെ അനുഗ്രഹിക്കുക.
Idiot എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Idiot എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ഓഗസ്റ്റ് 09, 2009
ഓഗസ്റ്റ് 29, 2008
മാറ്റങ്ങള്‍
ചില മാറ്റങ്ങള്‍ വേണമല്ലോ ? എപ്പോഴും മാറ്റങ്ങള്‍ ഉള്ളതാണല്ലോ നമ്മുടെ എല്ലാം ജീവിതം. എപ്പോഴും മാറ്റങ്ങള്‍ ഉണ്ടാകുന്നു എന്നതിന് മാത്രം മാറ്റമില്ല. അതുകൊണ്ട് ഈ കുരിപ്പുകള്‍ക്കും കുറച്ചു മാറ്റങ്ങള്‍ വരുത്താമെന്ന് തീരുമാനിച്ചു. നന്നായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എല്ലാ മാറ്റങ്ങളും നല്ലതായിരിക്കനമെന്നില്ല. എങ്കിലും , ഇവിടെ ഞാന്‍ അങ്ങനെ പ്രതീക്ഷിക്കുന്നു. ഇനിയും മാറ്റങ്ങള്‍ വന്നുകൂടെന്നില്ല.
ചില ആത്മകഥകള്‍ കഥാകാരന്റെ ജനന വിശേഷങ്ങളുമായി തുടങ്ങാറുണ്ട്. ഞാന്‍ ആ പതിവ് തെറ്റിക്കുന്നു. തുടക്കം നന്നായാല്‍ എല്ലാം നന്നാവും. അതുകൊണ്ട് കുറച്ചു ശ്രദ്ധിച്ചു തുടങ്ങട്ടെ .
ഞാന്‍ എവിടെ തുടങ്ങണമെന്ന് ഇനിയും തീരുമാനിച്ചില്ല. എന്നിലെ സംഘര്‍ഷം തുടരുന്നു. എന്തായാലും അല്പസമയത്തിനുള്ളില്‍ കാണാം.. കാത്തിരിക്കൂ . ഇപ്പോള്‍ നിങ്ങള്‍ എന്നെ "idiot" എന്ന് വിളിക്കുന്നത് എനിക്ക് കേള്‍ക്കാം.
ഓഗസ്റ്റ് 02, 2008
കുഴഞ്ഞു മറിഞ്ഞ ചിന്തകള്‍
എന്റെ ചിന്തകള്‍ ആകെ കുഴഞ്ഞു മറിഞ്ഞു കിടക്കുന്നു.. എവിടെ തുടങ്ങണമെന്ന് തീര്ച്ചയായില്ല. ദയവായി അല്പം കാത്തിരിക്കൂ.
എങ്കിലും ഒരു കാര്യം പറയട്ടെ. ഞാന്‍ എന്നെ കുറിച്ചു പറഞ്ഞ വിശേഷണം "ബുദ്ധിമാനായ വിഡ്ഢി" എന്നാണ്. ശരിയാണ്, ഞാന്‍ വളരെ ബുദ്ധിമാനാണ്. അതെ സമയം ഞാന്‍ ഒരു വിഡ്ഡിയുമാണ്. വൈരുദ്ധ്യങ്ങളുടെ ഒരു യുദ്ധമാണ് ഇപ്പോഴും എന്റെ മനസ്സില്‍. അവയുടെ യുദ്ധം !
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)
