ഇതു വായിക്കുന്ന മാലോകര് ( ആരെങ്കിലും ഉണ്ടെങ്കില്‍ !) എന്നോട് ചോദിക്കുന്നു.. എനിക്ക് കേള്‍ക്കാം ..
" താന്‍ എന്താ കളിപ്പിക്കയാ ? .. .. കഴുതേ ... അത്മകഥ ആണെന്ന് പറഞ്ഞു കുറച്ചു ചവറും എഴുതി നടക്കുന്നോ ? നിര്തടോ .. "
ആ മാലോകരിലെ ഇംഗ്ലീഷ്കാര് പറയുന്നു "Stop it ... Why beating around the bush ? If you have something to say, say that now ".അയ്യയ്യോ .. ഞാന്‍ എഴുതാമേ..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ